ആദ്യമായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും ഫോട്ടോഷോപ്പ് തുറക്കണം. ഇതിനായി ചിത്രത്തില്‍കാണിച്ചിരിക്കുന്നത് പോലെ Start - All programs - Adobe photoshop അല്ലെങ്കില്‍ start - adobe photoshop എന്ന രീതിയിലോ തുറക്കാം
അപ്പോള്‍ താഴെ കാണുന്നത് പോലെ വിന്‍ഡോ തുറന്നു വരും
ഇതില്‍ വിവിധ വിന്‍ഡോ കള്‍ കാണാം , നമുക്കു ഓരോന്നായി പരിജയപ്പെടാം
മുകളില്‍ കാണുന്നതാണ് ടൂള്‍ ബോക്സ്. rectangle marque tool, polygon tool , move tool തുടങ്ങി നിരവധി ഉപകരണങ്ങള്‍ അടുക്കി വെച്ചിരിക്കുന്ന ഒരു ഷെല്‍ഫ് ആണ് ടൂള്‍ ബോക്സ് എന്ന് വേണമെന്കില്‍ പറയാം.
മുകളിലത്തെ ചിത്രത്തില്‍ മൂന്നു വിന്‍ഡോ കള്‍ കാണാം , ഇതില്‍ ഏറ്റവും മുകളിലത്തെ വിന്‍ഡോ Navigation എന്നും രണ്ടാമത്തെ വിന്‍ഡോ palats എന്നും മൂന്നാമത്തെ വിന്‍ഡോ ലേയര്‍ വിന്‍ഡോ എന്നും വിളിക്കാം.
navigation window യില്‍ നമുക്കു ചിത്രങ്ങള്‍ വലുതായി കാണാം ( zoom ചെയ്യാം), മാത്രമല്ല ഇതില്‍ നിന്നും ഇന്‍ഫോ എന്ന ടാഗ് ക്ലിക്ക് ചെയ്‌താല്‍ ചിത്രത്തെ അല്ലെങ്കില്‍ ചെയ്യുന്ന വര്‍ക്ക് ഇല്‍ മൗസ് പൊയന്റെര്‍ ഉള്ള ഭാഗത്തെ ക്കുറിച്ച് വിവരങ്ങള്‍ ലഭിക്കും ( നീളം, വീതി, ഓരോ അക്സിസ് ഇല്‍ നിന്നും ഉള്ള ദൂരം , .... തുടങ്ങിയവ)
Palats എന്ന വിന്‍ഡോ യില്‍ നിന്നും വിത്യസ്ട കളറുകളും രൂപങ്ങളും മറ്റും തിരഞ്ഞെടുക്കാം
Layers വിന്‍ഡോ യില്‍ വിത്യസ്ട ലെയരുകളെ എളുപത്തില്‍ സെലക്റ്റ് ചെയ്തെടുക്കാം , ( ഒരു പ്രത്യേക ഭാഗത്തെ യോ അല്ലെങ്കില്‍ എഴുത്തുകളെ യോ സൂചിപ്പിക്കുന്നതോ ആണ് ലേയറുകള്‍ , - വര്‍ക്ക് ചെയ്യുമ്പോള്‍ വ്യക്തമാവും)
അപ്പോള്‍ താഴെ കാണുന്നത് പോലെ വിന്‍ഡോ തുറന്നു വരും
ഇതില്‍ വിവിധ വിന്‍ഡോ കള്‍ കാണാം , നമുക്കു ഓരോന്നായി പരിജയപ്പെടാം
മുകളില്‍ കാണുന്നതാണ് ടൂള്‍ ബോക്സ്. rectangle marque tool, polygon tool , move tool തുടങ്ങി നിരവധി ഉപകരണങ്ങള്‍ അടുക്കി വെച്ചിരിക്കുന്ന ഒരു ഷെല്‍ഫ് ആണ് ടൂള്‍ ബോക്സ് എന്ന് വേണമെന്കില്‍ പറയാം.
മുകളിലത്തെ ചിത്രത്തില്‍ മൂന്നു വിന്‍ഡോ കള്‍ കാണാം , ഇതില്‍ ഏറ്റവും മുകളിലത്തെ വിന്‍ഡോ Navigation എന്നും രണ്ടാമത്തെ വിന്‍ഡോ palats എന്നും മൂന്നാമത്തെ വിന്‍ഡോ ലേയര്‍ വിന്‍ഡോ എന്നും വിളിക്കാം.navigation window യില്‍ നമുക്കു ചിത്രങ്ങള്‍ വലുതായി കാണാം ( zoom ചെയ്യാം), മാത്രമല്ല ഇതില്‍ നിന്നും ഇന്‍ഫോ എന്ന ടാഗ് ക്ലിക്ക് ചെയ്‌താല്‍ ചിത്രത്തെ അല്ലെങ്കില്‍ ചെയ്യുന്ന വര്‍ക്ക് ഇല്‍ മൗസ് പൊയന്റെര്‍ ഉള്ള ഭാഗത്തെ ക്കുറിച്ച് വിവരങ്ങള്‍ ലഭിക്കും ( നീളം, വീതി, ഓരോ അക്സിസ് ഇല്‍ നിന്നും ഉള്ള ദൂരം , .... തുടങ്ങിയവ)
Palats എന്ന വിന്‍ഡോ യില്‍ നിന്നും വിത്യസ്ട കളറുകളും രൂപങ്ങളും മറ്റും തിരഞ്ഞെടുക്കാം
Layers വിന്‍ഡോ യില്‍ വിത്യസ്ട ലെയരുകളെ എളുപത്തില്‍ സെലക്റ്റ് ചെയ്തെടുക്കാം , ( ഒരു പ്രത്യേക ഭാഗത്തെ യോ അല്ലെങ്കില്‍ എഴുത്തുകളെ യോ സൂചിപ്പിക്കുന്നതോ ആണ് ലേയറുകള്‍ , - വര്‍ക്ക് ചെയ്യുമ്പോള്‍ വ്യക്തമാവും)
0 അഭിപ്രായങ്ങള്‍/നിര്‍ദേശങ്ങള്‍:
Post a Comment