
വളരെ ലളിതവും സരളവുമായ ഒരു കമ്പ്യൂട്ടര്‍ ഭാഷയാണ് വിഷ്വല്‍ ബേസിക്, മൈക്രോസോഫ്റ്റ് വിന്ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം അധിഷ്ടിടമായാണ് വിഷ്വല്‍ ബേസിക് പ്രോഗ്രാമിങ്ങ് ലാംഗ്വേജ് നിര്‍മിച്ചിരിക്കുന്നത്. മറ്റു പ്രോഗ്രാമിങ്ങ് ലാംഗ്വേജ് കളുമായി ( സി , ബേസിക് , ... തുടങ്ങിയവ ) താരതമ്യം ചെയ്യുമ്പോള്‍ വിഷ്വല്‍ ബേസിക് ന്റെ പ്രാധാന്യം മനസ്സിലാവും. ഇത്തരമൊരു പ്രോഗ്രാമിങ്ങ് ലാംഗ്വേജ് പഠിക്കാന്‍ താല്പര്യമില്ലെ?
അതെ ഇനി നമുക്കു ഓരോ ആഴ്ചകളിലായി പഠിച്ചു തുടങ്ങാം , നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ മറക്കരുത്
സൂചിക: വിഷ്വല്‍ ബേസിക് പഠനം
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍/നിര്‍ദേശങ്ങള്‍:
Post a Comment