വിന്‍ഡോ പരിചയപെടാം

ദ്യമായി വിഷ്വല്‍ ബേസിക് കമ്പ്യൂട്ടറില്‍ തുറക്കണം. ഇതിനായി ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം start - microsoft visual studio 6 - microsoft visual basic ഇല്‍ ക്ലിക്ക് ചെയ്യുക (താഴെ കാണിച്ചിരിക്കുന്നു).
അപ്പോള്‍ താഴെ കാണിച്ചിരിക്കുന്നത് പോലെ ഒരു വിന്‍ഡോ തുറന്നു വരും

ഇതില്‍ നിന്നും standard exe എന്ന ഓപ്ഷന്‍
എടുക്കുക (മറ്റുള്ളവ പിന്നീട് വിശദീകരിക്കാം)
അപ്പോള്‍ താഴെ
കാണുന്നത് പോലെ ഒരു വിന്‍ഡോ തുറന്നു വരും
ഇതില്‍ ഇടതു ഭാഗത്ത് കാണുന്നതാണ് ടൂള്‍ ബാര്‍ ( നിരവധി ഉപകരണങ്ങള്‍ അടുക്കി വെച്ചിരിക്കുന്ന
ഒരു ഷെല്‍ഫ്) - താഴെ പ്രത്യേകം കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ

ടൂള്‍ ബാറില്‍ നിരവധി ടൂളുകള്‍ ഉണ്ടെന്നു നേരത്തെ പറഞ്ഞുവല്ലോ, അവ യുടെ ആവശ്യങ്ങള്‍ പിന്നീട്
വിശദീകരിക്കാം.
പിന്നീട് കാണുന്നതാണ് properties വിന്‍ഡോ
വിത്യസ്ട objects വിഷ്വല്‍ ബേസിക് ഇല്‍ ഉപയോഗിക്കെണ്ടാതിനാല്‍ അവയുടെ properites കാണിക്കാനായാണ് properties വിന്‍ഡോ ഉപയോഗിക്കുന്നത്.

ഇനി ഉള്ള ഓരോ project ലും വിണ്ടോവ്കളുടെ പേരു മാത്രമെ പറയൂ , അത് കൊണ്ടു ഓരോ വിന്‍ഡോ
യും ഈതാനെന്നു ശരിക്കും മനസ്സിലാക്കിയതിനു ശേഷം മാത്രം അടുത്ത chapter ലേക്ക് കടക്കുക.

0 അഭിപ്രായങ്ങള്‍/നിര്‍ദേശങ്ങള്‍: